---
title: "യുവധാര കടൂർ ഫുട്ബോൾ ടൂർണമെന്റും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു"
english_title: "Yuvadhara Kadoor Football Tournament and Jersey Release Organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/303471/Yuvadhara Kadoor Football Tournament and Jersey Release Organized"
published_at: "2025-07-19T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687b64066c8aa_IMG-20250719-WA0090.jpg"
keywords: []
---

# യുവധാര കടൂർ ഫുട്ബോൾ ടൂർണമെന്റും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു

> **Lead Summary:** മയ്യിൽ:യുവധാര കടൂർ ആർട്സ് & സ്പോർട്സ് ക്ലബ് നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു. സിപിഐഎം കണ്ണൂർ ജില്ല കമ്മിറ്റി അംഗം കെ സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ യങ്ങ് ചാലഞ്ചേസ് ക്ലബ് സെക്രട്ടറി എ കെ വിശ്വനാഥൻ ജേഴ്സി പ്രകാശനം ചെയ്തു. സി പി നാസർ അധ്യക്ഷനായി. വി സന്തോഷ്, പി‌ രാജേഷ്, പി വിപിൻ എന്നിവർ സംസാരിച്ചു. എ പി സൈനുദ്ദീൻ സ്വാഗതവും സി പി മുഹമ്മദ് നന്ദിയും പറഞ്ഞു. മുണ്ടേരിമൊട്ട- ചെക്കിക്കുളം‌ റൂട്ടിൽ സർവ്വീസ് നടത്തുന്ന ലക്സസ് ബസ്സാണ്‌ ജേഴ്സി സ്പോൺസർ ചെയ്തത്. എ കെ എഫ് സി കടൂർ വിജയികളായി. എ ആർ സി ജൂനിയേഴ്സ് കടൂറാണ് റണ്ണറപ്പ്.

## Article Content

മയ്യിൽ:യുവധാര കടൂർ ആർട്സ് & സ്പോർട്സ് ക്ലബ് നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു. സിപിഐഎം കണ്ണൂർ ജില്ല കമ്മിറ്റി അംഗം കെ സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ യങ്ങ് ചാലഞ്ചേസ് ക്ലബ് സെക്രട്ടറി എ കെ വിശ്വനാഥൻ ജേഴ്സി പ്രകാശനം ചെയ്തു. സി പി നാസർ അധ്യക്ഷനായി. വി സന്തോഷ്, പി‌ രാജേഷ്, പി വിപിൻ എന്നിവർ സംസാരിച്ചു. എ പി സൈനുദ്ദീൻ സ്വാഗതവും സി പി മുഹമ്മദ് നന്ദിയും പറഞ്ഞു. മുണ്ടേരിമൊട്ട- ചെക്കിക്കുളം‌ റൂട്ടിൽ സർവ്വീസ് നടത്തുന്ന ലക്സസ് ബസ്സാണ്‌ ജേഴ്സി സ്പോൺസർ ചെയ്തത്. എ കെ എഫ് സി കടൂർ വിജയികളായി. എ ആർ സി ജൂനിയേഴ്സ് കടൂറാണ് റണ്ണറപ്പ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/303471/Yuvadhara Kadoor Football Tournament and Jersey Release Organized)